Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമത്സ്യകൃഷി വിളവെടുപ്പ്

മത്സ്യകൃഷി വിളവെടുപ്പ്

text_fields
bookmark_border
മത്സ്യകൃഷി വിളവെടുപ്പ്
cancel
ഹരിപ്പാട്: ഫിഷറീസ് വകുപ്പിന്‍റെയും കുമാരപുരം ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ പൊതുകുളങ്ങളിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഒ. സൂസി ഉദ്ഘാടനം ചെയ്​തു. വൈസ്​ പ്രസിഡന്‍റ്​ യു. പ്രദീപ്, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വിജിത ബിജു, ഫിഷറീസ് കോഓഡിനേറ്റർ റിൻഷ, അക്വാകൾചർ പ്രമോട്ടർ സെലീന എന്നിവർ പങ്കെടുത്തു. ചിത്രം: കുമാരപുരം ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. സൂസി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story