Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂൾ വിദ്യാർഥികൾക്ക്​...

സ്കൂൾ വിദ്യാർഥികൾക്ക്​ ഓപൺ ഹൗസ്

text_fields
bookmark_border
സ്കൂൾ വിദ്യാർഥികൾക്ക്​ ഓപൺ ഹൗസ്
cancel
അരൂർ: ഗ്രാമപഞ്ചായത്തും ആലപ്പുഴ ചൈൽഡ് പ്രൊട്ടക്​ഷൻ കമ്മിറ്റിയും സംയുക്തമായി അരൂരിലെ സ്കൂൾ വിദ്യാർഥികൾക്കായി ഓപൺ ഹൗസ് പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ എം.പി. ബിജു അധ്യക്ഷത വഹിച്ചു. ആലപ്പുഴ ചൈൽഡ് ലൈൻ കോഓഡിനേറ്റർ സെബാസ്റ്റ്യൻ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അരൂർ സബ് ഇൻസ്പെക്ടർ സെനി, എക്സൈസ് ഉദ്യോഗസ്ഥരായ ഓംകാർനാഥ്​, സുമേഷ്, പഞ്ചായത്ത്​ അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, ഇബ്രാഹീംകുട്ടി, കവിത ശരവണൻ, അമ്പിളി ഷിബു, ആശ ഷീലൻ, സെന്‍റ്​ അഗസ്റ്റിൻസ് സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: സ്കൂൾ വിദ്യാർഥികൾക്കായി അരൂരിൽ സംഘടിപ്പിച്ച ഓപൺ ഹൗസ് പ്രോഗ്രാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story