Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപന്തംകൊളുത്തി...

പന്തംകൊളുത്തി പ്രതിഷേധം

text_fields
bookmark_border
പന്തംകൊളുത്തി പ്രതിഷേധം
cancel
വടുതല: സ്വർണക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. അരൂക്കുറ്റിയിൽനിന്ന്​ ആരംഭിച്ച പ്രകടനം വടുതലയിൽ സമാപിച്ചു. വടുതലയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്‍റ്​ സി.എസ്. സത്താർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് രജീഷ് കുമാർ, നിബ്രാസ് വടുതല തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: സ്വർണക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story