Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎതിരില്ലാതെ എൽ.ഡി.എഫ്​

എതിരില്ലാതെ എൽ.ഡി.എഫ്​

text_fields
bookmark_border
പൂച്ചാക്കൽ: പാണാവള്ളി ആന്നലത്തോട് കയർ വ്യവസായ സഹകരണ സംഘം 336 ഭരണസമിതിയിലേക്ക്​ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി കെ.വി. തിലകനും ഭരണസമിതി അംഗങ്ങളായി മോഹനൻ നടുവിലത്തറ, കാർത്യായനി തച്ചാപറമ്പ്, കെ.സി. മായ, മിനി അനിൽകുമാർ, വിശ്വംഭരൻ മഠത്തിൽ പറമ്പിൽ, കെ.ടി. പത്മിനി എന്നിവരെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story