Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരിദിനം ആചരിച്ചു

കരിദിനം ആചരിച്ചു

text_fields
bookmark_border
കരിദിനം ആചരിച്ചു
cancel
പൂച്ചാക്കൽ: മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്​ പാണാവള്ളി കോൺഗ്രസ്​ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ അഡ്വ. എസ്. രാജേഷ്, സി.പി. വിനോദ്കുമാർ, കർഷക കോൺഗ്രസ് പ്രസിഡന്റ് അഷറഫ്, താജുദ്ദീൻ കരീച്ചിറ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story