Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനബിനിന്ദയിൽ...

നബിനിന്ദയിൽ പ്രതിഷേധിച്ച് റാലി നടത്തി

text_fields
bookmark_border
നബിനിന്ദയിൽ പ്രതിഷേധിച്ച് റാലി നടത്തി
cancel
കാർത്തികപ്പള്ളി: കാർത്തികപ്പള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി. പള്ളി അങ്കണത്തിൽനിന്ന്​ ആരംഭിച്ച റാലി കാർത്തികപ്പള്ളി ജങ്​ഷൻ ചുറ്റി പള്ളി അങ്കണത്തിൽ സമാപിച്ചു. ചീഫ് ഇമാം ഇമാമുദ്ദീൻ ഉമരിയ്യ്, മഹല്ല്​ പ്രസിഡന്‍റ്​ ഡോ. ഹമീദ് ഷാലി, സെക്രട്ടറി ഷഫീഖ്​ തുടങ്ങിയവർ നേതൃത്വം നൽകി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story