Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒടുവിൽ...

ഒടുവിൽ രണ്ടാംറാങ്കുകാരന്​ ജോലികിട്ടി; നിയമന ഉത്തരവിറങ്ങി

text_fields
bookmark_border
ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിലെ താൽക്കാലിക ഫിസിയോതെറപ്പി നിയമന വിവാദത്തിനൊടുവിൽ രണ്ടാംറാങ്കുകാരന്​ ജോലികിട്ടി. മാനദണ്ഡം പാലിക്കാതെ റാങ്ക്​ലിസ്റ്റ്​ മറികടന്ന്​ മറ്റൊരാളെ നിയമിച്ചതിനെതിരെ​ നൽകിയ പരാതിക്കൊടുവിലാണ്​ രണ്ടാംറാങ്കുകാരനും ഫിസിയോതെറപ്പിസ്​റ്റുമായ​ ആഷിഖ് ഹൈദർ അലിക്ക്​ ജോലികിട്ടിയത്​. ശനിയാഴ്​ച മുതൽ ജോലിക്ക്​ ഹാജരാകണമെന്നുകാണിച്ച്​ ജില്ല മെഡി​ക്കൽ ഓഫിസർ (ഹോമിയോ) ഡോ. ജെ. ബോബൻ ഉത്തരവിറക്കി. റോഡ്​ അപകടവുമായി ബന്ധപ്പെട്ട്​ നിലവിലെ ഫിസിയോതെറപ്പിസ്​റ്റ്​ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിൽ ദിവസവേതനാടിസ്ഥാനത്തിലാണ്​ നിയമനമെന്നും പറയുന്നുണ്ട്​. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story