Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ്-എസ് കൺവെൻഷൻ

കോൺഗ്രസ്-എസ് കൺവെൻഷൻ

text_fields
bookmark_border
കോൺഗ്രസ്-എസ് കൺവെൻഷൻ
cancel
കായംകുളം: കോൺഗ്രസ് -എസ് നിയോജകമണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഐ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സാദിഖ് പട്ടന്‍റെ പറമ്പിൽ, റിയാസ് നൈനാരത്ത്, ഉമൈസ്, റെജി കോയിക്കപ്പടി, ബഷീർ, അബ്ദുൽ റഷീദ്, സമീർ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്രം: APLKY2CONS കോൺഗ്രസ്-എസ് കായംകുളം നിയോജകമണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story