Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലപ്പുഴ: ടൗൺ സെക്ഷനിലെ ഫൈബർ മാൻ, പഗോഡ, ചുങ്കം സബ് സ്റ്റേഷൻ, കയർ മെഷീനറി എന്നീ ട്രാൻസ്​​ഫോർമറുകളുടെ പരിധിയിൽ 13ന്​ രാത്രി 11 മുതൽ പുലർച്ച നാലുവരെ . അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ അമ്പലപ്പുഴ വെസ്റ്റ്, ശരത് ഫർണിചർ, ബി.എസ്.എന്‍.എല്‍, അമ്പലപ്പുഴ ട്രാൻസ്ഫോർമർ പരിധികളിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ . പുന്നപ്ര സെക്ഷൻ പരിധിയിൽ എസ്.പി.ബി, ആദം കവല, പതാരിപറമ്പ്, പനയകുളങ്ങര എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 8.30നും 5.30നും ഇടയിൽ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story