Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ് പ്രതിഷേധം

കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
കോൺഗ്രസ് പ്രതിഷേധം
cancel
ചാരുംമൂട് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ചാരുംമൂട് ടൗണിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു. കോശി എം.കോശി, എം.ആർ. രാമചന്ദ്രൻ ,പി.എം. രവി, ആർ. അജയൻ, ഇബ്രാഹിംകുട്ടി, എസ്. സാദിഖ്​, വന്ദന സുരേഷ് തുടങ്ങിയവർ സംസാരിച്ചു. താമരക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിനും പ്രതിഷേധത്തിനും നേതാക്കളായ പി.ബി. ഹരികുമാർ, ടി.മന്മഥൻ, പി.രഘു , ശ്രീകുമാർ അളകനന്ദ, എൻ.ശിവൻപിള്ള, എം.ഇ. ജോർജ്, റെനി തോമസ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ചാരുംമൂട് ടൗണിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story