Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുഖ്യമന്ത്രിയുടെ കോലം...

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
cancel
മാന്നാർ: സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവ​ശ്യപ്പെട്ട് മാന്നാറിൽ ബി.ജെ.പി പ്രകടനം നടത്തി കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ രമേശ്‌ പേരിശ്ശേരി, ശ്രീജ പത്മകുമാർ, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് സജു കുരുവിള തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story