Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:31 AM IST Updated On
date_range 10 Jun 2022 5:31 AM ISTജില്ല കരാട്ടേ അസോ. ഭാരവാഹികൾ
text_fieldsbookmark_border
തുറവൂർ: ജില്ല കരാട്ടേ അസോസിയേഷൻ ഭാരവാഹികളായി ചന്ദ്രശേഖരപ്പണിക്കർ (പ്രസി.), വി. വിനോദ്, ഹണി ആൻഡ്രൂസ് (വൈ.പ്രസി), രമേഷ് റാവു (സെക്ര.), ബിജുകാർട്ടിൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ടി.എസ്. ഫൈൻ, കെ.ആർ. അനിൽ, സി.വി. ഷിബു, ജയനാഥൻ, സാംസൺ, ശശിമോൻ, എം.കെ. പ്രതാപൻ, അദ്വൈദ്, വന്ദന ശിവനാഥൻ, ശിവപ്രിയ എന്നിവരാണ് എക്സി. കമ്മിറ്റിഅംഗങ്ങൾ. ചേർത്തലയിൽ നടന്ന യോഗത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം. പ്രദീപ്കുമാർ, കേരള കരാട്ടേ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് ആർ. സുരാജ് എന്നിവർ പങ്കെടുത്തു. APL chandrachekara panikar ചന്ദ്രശേഖരപ്പണിക്കർ APL ramesh rao രമേഷ് റാവു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story