Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിഷേധ പ്രകടനവും...

പ്രതിഷേധ പ്രകടനവും സമ്മേളനവും

text_fields
bookmark_border
പ്രതിഷേധ പ്രകടനവും സമ്മേളനവും
cancel
ചേർത്തല: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ചേർത്തല ബ്ലോക്കിന് കീഴിൽ മണ്ഡലം തലത്തിൽ കരിദിനം ആചരിച്ചു. ബ്ലോക്ക്​ പ്രസിഡന്‍റ്​ പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐസക് മാടവന, ആർ. ശശിധരൻ, സി.ഡി. ശങ്കർ, സി.വി. തോമസ്, സജി കുര്യാക്കോസ്, കെ.എസ്. അഷ്​റഫ്, സി.ആർ. സാനു, ബി. ഭാസി, സോമകുമാർ, ശ്രീകുമാർ മാമ്പല, രഘുനാഥപ്പണിക്കർ, ടി.ഡി. രാജൻ, പി.ആർ. പ്രകാശൻ, കെ.സി. ജയറാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story