Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:32 AM IST Updated On
date_range 6 Jun 2022 5:32 AM ISTവിദ്യാർഥിനിയെ അനുമോദിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: എം.ബി.ബി.എസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥിനിക്ക് അനുമോദനം. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഇരട്ടക്കുളങ്ങര ഉഷസിൽ സനൽ കുമാർ- രേഖ ദമ്പതികളുടെ മകൾ അഞ്ജനക്കാണ് ഇരട്ടക്കുളങ്ങര റെസിഡന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ അനുമോദനം നൽകിയത്. പ്രസിഡന്‍റ് സി. ഹരിദാസ്, സെക്രട്ടറി വേണുക്കുട്ടൻ, ട്രഷറർ രവികുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി. യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി ഗ്രീ ധനീഷ് മുഖ്യപ്രഭാഷണം നടത്തി. cap അഞ്ജനയെ ഇരട്ടക്കുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അനുമോദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
