Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

text_fields
bookmark_border
മാന്നാർ: കുരട്ടിക്കാട് നാഷനൽ ഗ്രന്ഥശാലയും എട്ടാം വാർഡ് എ.ഡി.എസും സംയുക്തമായി പരിസ്ഥിതിദിനം ആചരിച്ചു. എ.ഡി.എസ് പ്രസിഡന്‍റ്​ ഇന്ദിര കുമാരി അധ്യക്ഷത വഹിച്ചു. ഹരിത സേനാംഗങ്ങളായ ചന്ദ്രമതി, മണി മുരുകൻ എന്നിവരെ മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ വത്സല ബാലകൃഷ്ണൻ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ എൽ.പി. സത്യപ്രകാശ് പരിസ്ഥിതിദിന സന്ദേശം നൽകി. രാധ മീനത്തേതിൽ, വി.വി. രാമചന്ദ്രൻ നായർ, വീണ രാജീവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story