Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:29 AM IST Updated On
date_range 6 Jun 2022 5:29 AM ISTപരിസ്ഥിതി പരിവർത്തന പദയാത്ര
text_fieldsbookmark_border
അമ്പലപ്പുഴ: ആരോഗ്യ- പരിസ്ഥിതി- ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിവർത്തന പദയാത്ര നടത്തി. ഫലവൃക്ഷങ്ങളുടെ വിത്ത് അടങ്ങിയ പേപ്പർ പേനകൾ, വൃക്ഷത്തൈകൾ എന്നിവ വിതരണം ചെയ്തു. ഡോ. കെ.ജി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പുന്നപ്ര ജ്യോതികുമാർ ദിനാചരണ സന്ദേശം നൽകി. എസ്. ഹാരിസ് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. ഹംസ എ. കുഴുവേലി, അനിൽ വെള്ളൂർ, യു. നിധിൽ കുമാർ, പി. അശോകകുമാരി, അഡ്വ. പ്രദീപ് കൂട്ടാല, ദേവൻ പി. വണ്ടാനം തുടങ്ങിയവർ സംസാരിച്ചു. കൃപ സംഘടിപ്പിച്ച ഡോ. കെ.ജി. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു apl kripa
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story