Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാർഥിയെ കാണാനില്ല

വിദ്യാർഥിയെ കാണാനില്ല

text_fields
bookmark_border
തൃക്കുന്നപ്പുഴ: മഹാദേവികാട് സ്വദേശിയായ പ്ലസ് വൺ െന്ന് പരാതി. ശനിയാഴ്ച ഉച്ചക്ക് വീട്ടിൽവെച്ച് ഏറെനേരം മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അച്ഛൻ വഴക്ക് പറഞ്ഞതിനെത്തുടർന്ന് വിദ്യാർഥി വീടുവിട്ട് ഇറങ്ങുകയായിരുന്നു. സമീപവാസിയായ സുഹൃത്ത് ഹരിപ്പാട് സുബ്രഹ്​മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം വാഹനത്തിൽ കൊണ്ടുവിട്ടതായി പറയുന്നു. സുഹൃത്തിന്‍റെ പക്കൽനിന്ന് 500 രൂപയും വാങ്ങിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story