Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:35 AM IST Updated On
date_range 5 Jun 2022 5:35 AM ISTഹജ്ജ് യാത്രയയപ്പ്
text_fieldsbookmark_border
തുറവൂർ: ഹജ്ജിന് പോകുന്നവർക്ക് ജമാഅത്തെ ഇസ്ലാമി തുറവൂർ യൂനിറ്റ് ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡന്റ് എം.എ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സമിതി അംഗം അമീൻ വടുതല ഹജ്ജ് സന്ദേശം നൽകി. പൊൻപുറം മഹല്ല് പ്രസിഡന്റ് നിസാർ കോതങ്ങനാട്ട്, നാസർ തട്ടാപറമ്പ്, മുജീബ്, കെ.എം. നാസറുദ്ദീൻ ഹാജി, എം.എം. സലിം മംഗലത്ത് എന്നിവർ സംസാരിച്ചു. ഇ. നാസർ ഇസ്മായിൽ സ്വാഗതവും എം.എ. ഷിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. ഇബ്രാഹിംകുട്ടി വടുതല പ്രാർഥന നടത്തി. പടം : ഹജ്ജിന് പോകുന്നവർക്ക് ജമാഅത്തെ ഇസ്ലാമി തുറവൂർ ശാഖ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ apl hajj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story