Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജീവൻ നിലനിർത്താൻ...

ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു

text_fields
bookmark_border
ചേർത്തല: നിർധന കുടുംബത്തിന്‍റെ ആശ്രയമായ ഗൃഹനാഥൻ . ചേർത്തല നഗരസഭ 11ാം വാർഡിൽ പരപ്പേൽ വീട്ടിൽ പി.ജി. ഓമനക്കുട്ടനാണ് ഉദാരമതികളുടെ സഹായം തേടുന്നത്. അർബുദത്തെതുടർന്ന് ആസ്റ്റർ മെഡ്​സിറ്റിയിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. 50 ലക്ഷത്തോളം രൂപ ആവശ്യമാണ്. ചേർത്തല സ്വകാര്യ ആശുപത്രിക്ക്​ സമീപം കയറ്റിറക്ക് തൊഴിലാളിയായ ഓമനക്കുട്ടനും കുടുംബത്തിനും ഭാരിച്ച ചികിത്സ ചെലവ് താങ്ങാനാകാതെ വിഷമിക്കുകയാണ്. ചേർത്തല നഗരസഭ ഹരിത കർമസേന കൺസോർട്യം സെക്രട്ടറി ശ്രീകലയാണ് ഭാര്യ. ഐ.ടി.ഐ കഴിഞ്ഞ മകനും പ്ലസ് ടു കഴിഞ്ഞ മകളുമുണ്ട്. ഭാര്യ ശ്രീകലയുടെ പേരിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട്​ ആരംഭിച്ചിട്ടുണ്ട്​. അക്കൗണ്ട്​ നമ്പർ: 10950100315930, ഐ.എഫ്​.എസ്​.സി കോഡ്​: FDRL0001095. ഫോൺ: 8330064149.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story