Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആഹ്ലാദപ്രകടനം നടത്തി

ആഹ്ലാദപ്രകടനം നടത്തി

text_fields
bookmark_border
തുറവൂർ: അരൂർ ബ്ലോക്കിൽ വിവിധ കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കുത്തിയതോട്ടിൽ ബ്ലോക്ക് കോൺഗ്രസ്​ ഓഫിസ്​ കേന്ദ്രീകരിച്ച് വിജയം ആഘോഷിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് കൺവെൻഷൻ തുറവുർ: ജനാധിപത്യ കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കൺവെൻഷൻ ജില്ല സെക്രട്ടറി നാസർ പൈങ്ങാമഠം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ ജോമോൻ കോട്ടുപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ മാത്യു.സി കടവൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ജോമോൻ കോട്ടുപ്പള്ളി-പ്രസിഡന്‍റ്​, മധുസൂദനൻ പെരുമന, ലീനാമ്മ ജോസഫ്-വൈസ് പ്രസിഡന്‍റുമാർ, നാരായണ കൈമൾ-ജനറൽ സെക്രട്ടറി, റോബി ആലും വരമ്പത്ത്-ട്രഷറർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story