Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലക്ഷദ്വീപുകാരെ...

ലക്ഷദ്വീപുകാരെ ശത്രുക്കളായി കാണുന്നു -എ.എം. ആരിഫ്

text_fields
bookmark_border
ആലപ്പുഴ: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾ എതിർക്കുന്നതിന്റെ പേരിൽ ലക്ഷദ്വീപ് നിവാസികളെ മുഴുവൻ ശത്രുക്കളായി കാണുന്ന സമീപനം ഉപേക്ഷിക്കണമെന്ന് എ.എം. ആരിഫ് എം.പി. ദ്വീപിലേക്കുള്ള പ്രധാന യാത്രാമാർഗമായ കപ്പൽ സർവിസുകൾ ഗണ്യമായി വെട്ടിക്കുറച്ചതിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി, ബേപ്പൂർ, മംഗലാപുരം എന്നിവിടങ്ങളിൽനിന്ന് സർവിസ് നടത്തിയ ഏഴ്​കപ്പലുകളിൽ ഒരെണ്ണം മാത്രമാണ്‌ ഇപ്പോൾ സർവിസ്​ നടത്തുന്നത്​. കപ്പൽ സർവിസുകൾ പുനഃസ്ഥാപിക്കണമെന്ന്​ ഷിപ്പിങ്​ മന്ത്രി സർബാനന്ദ സോനേവാൾ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ എന്നിവർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story