Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഠനോപകരണം നൽകി

പഠനോപകരണം നൽകി

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം മേക്കുംമുറി 38-ാം നമ്പർ ദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ ഒന്ന്​ മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക്​ പഠനോപകരണങ്ങൾ നൽകി. പന്തളം താലൂക്ക് യൂനിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.പ്രസന്നൻ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ വൈസ് പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story