Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിസ്ഡം എംപവർ മീറ്റ്

വിസ്ഡം എംപവർ മീറ്റ്

text_fields
bookmark_border
വിസ്ഡം എംപവർ മീറ്റ്
cancel
പൂച്ചാക്കൽ: മതനിരപേക്ഷതയുടെ വീണ്ടെടുപ്പിനായി യുവാക്കളെ സജ്ജരാക്കണമെന്ന് വിസ്ഡം യൂത്ത് നദ്​വത്ത് നഗർ മേഖല എംപവർ മീറ്റ്. സംസ്ഥാന പ്രതിനിധി യൂസുഫ് സ്വലാഹി മീറ്റ് ഉദ്ഘാടനം ചെയ്തു. നദ്​വത്ത് നഗർ മേഖല പ്രസിഡന്റ് സുനീർ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ബിലാൽ ഓച്ചിറ, റിനാസ് കുത്തിയതോട്, സമീർ പൂച്ചാക്കൽ, അഫ്സൽ പൂച്ചാക്കൽ, കമറുദ്ദീൻ എറണാകുളം തുടങ്ങിയവർ സംസാരിച്ചു. ചിത്രം : വിസ്ഡം യൂത്ത് സംസ്ഥാന പ്രതിനിധി യൂസുഫ് സ്വലാഹി മീറ്റ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story