Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:31 AM IST Updated On
date_range 2 Jun 2022 5:31 AM ISTകാത്ത അനുസ്മരണ സമ്മേളനം
text_fieldsbookmark_border
അമ്പലപ്പുഴ: വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ പത്നി കാത്തയുടെ അനുസ്മരണ സമ്മേളനം തകഴി സ്മാരക സമിതി ചെയർമാൻ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കാത്തയുടെ ചരമദിനമായ ജൂൺ ഒന്നിന് തകഴി ശങ്കരമംഗലത്ത് സംഘടിപ്പിച്ച യോഗത്തിൽ സമിതി വൈസ് ചെയർമാൻ പ്രഫ. എൻ. ഗോപിനാഥപിള്ള അധ്യക്ഷതവഹിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. തകഴി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജയചന്ദ്രൻ കലാങ്കരി, തകഴിയുടെ മകൻ ഡോ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാർ സ്വാഗതവും അലിയാർ മാക്കിയിൽ നന്ദിയും പറഞ്ഞു. apl anusmaranam കാത്തയുടെ അനുസ്മരണ സമ്മേളനം തകഴി സ്മാരകത്തിൽ ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story