Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോക്സോ കേസിൽ അറസ്റ്റിൽ

പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ അറസ്റ്റിൽ
cancel
അരൂക്കുറ്റി: പഞ്ചായത്ത് ഒന്നാം വാർഡിൽ കൊച്ചുകണ്ണമ്പറമ്പിൽ വിഷ്ണുവിനെ (30) പോക്സോ കേസിൽ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് കേസ്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് കടത്ത്​, പോക്സോ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ചിത്രം: അറസ്റ്റിലായ വിഷ്ണു 30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story