Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:33 AM IST Updated On
date_range 1 Jun 2022 5:33 AM ISTഓര്‍ത്തഡോക്സ് സഭ മെത്രാന്മാര്‍ക്ക് നാളെ റമ്പാന്‍ സ്ഥാനം നല്‍കും
text_fieldsbookmark_border
ചെങ്ങന്നൂർ: ഓർത്തഡോക്സ് സഭ മെത്രാന്മാർക്ക് പരുമല സെമിനാരിയിൽ വ്യാഴാഴ്ച റമ്പാൻ സ്ഥാനം നൽകും. ഫെബ്രുവരിയിൽ കോലഞ്ചേരിയില്‍ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുത്ത ഏഴുപേരിൽ ആറുപേർക്കാണ് റമ്പാൻസ്ഥാനം നൽകുന്നത്. ഫാ. എബ്രഹാം തോമസ്, ഫാ. പി.സി. തോമസ്, ഫാ. വര്‍ഗീസ് ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ്, ഫാ. റെജി ഗീവര്‍ഗീസ്, ഫാ. സഖറിയ നൈനാന്‍ എന്നിവര്‍ക്കാണ് സ്ഥാനം നൽകുന്നത്. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിക്കും. രാവിലെ 6.15ന് പ്രഭാത നമസ്കാരം, തുടർന്ന് ഏഴിന് കുർബാന മധ്യേ നടക്കുന്ന ശുശ്രൂഷക്ക് സഭയിലെ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരിക്കും. APL fr. thomas abraham ഫാ. എബ്രഹാം തോമസ് APL fr. pc thomas ഫാ. പി. സി. തോമസ് APL fr. varghees joshva ഫാ. വര്‍ഗീസ് ജോഷ്വ APL fr. vinod george ഫാ. വിനോദ് ജോര്‍ജ് APL fr. reji varghees ഫാ. റെജി ഗീവര്‍ഗീസ് APL fr. sakariyaz ninan ഫാ. സഖറിയ നൈനാന്‍ പരിപാടികൾ ഇന്ന് ചേർത്തല സൗത്ത് ഗവ. എച്ച്.എസ്.എസ്: സ്കൂൾ ജില്ലതല പ്രവേശനോത്സവം ഉദ്ഘാടനം മന്ത്രി പി. പ്രസാദ്-രാവിലെ 10.00 ചേർത്തല എൻ.എസ്.എസ് യൂനിയൻ ഹാൾ: റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം-രാവിലെ 10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story