Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാർഷിക പൊതുയോഗവും...

വാർഷിക പൊതുയോഗവും കുടുംബ സംഗമവും

text_fields
bookmark_border
അമ്പലപ്പുഴ: നീർക്കുന്നം പീസ് റെസിഡന്‍റ്​സ്​ അസോസിയേഷൻ നടന്നു. എസ്.എന്‍ കവല കിഴക്ക് അൽഹുദ മദ്​റസ ഹാളിൽ നടന്ന പരിപാടി റെസി. അസോ. മുൻ പ്രസിഡന്‍റ്​ ബഷീർ തുണ്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എ.ഹാഷിം അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരക്കുറുപ്പ്, ബി. ശ്രീകുമാർ, മധുസൂദനൻ നായർ, ലീനാ റോയ്, ഷെരീഫ് മൂത്തേടം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പുതിയ ഭാരവാഹികൾ പ്രസി: ഹാഷിം കൊല്ലംപറമ്പ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ കൊല്ലമ്പറമ്പ്, വൈസ്​ പ്രസി. ചന്ദ്രശേഖരക്കുറുപ്പ്, ജോ. സെക്രട്ടറി: ഷെരീഫ് മൂത്തേടം രക്ഷാധികാരി തുണ്ടിൽ ബഷീർ നീർക്കുന്നം. പീസ് റെസിഡന്‍റ്​സ്​ അസോസിയേഷൻ മുൻ പ്രസിഡന്‍റ്​ ബഷീർ തുണ്ടിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story