Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:42 AM IST Updated On
date_range 30 May 2022 5:42 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കാർത്തികപ്പള്ളി: വൈദ്യുതി സെക്ഷൻ പരിധിയിലെ പാനൂർ നോർത്ത്, പാനൂർ സൗത്ത്, പുത്തൻ പുരക്കൽ, ഗാന്ധി ബസാർ, കെ.വി. ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളിൽനിന്നുള്ള വൈദ്യുതി വിതരണം തിങ്കളാഴ്ച രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെ മുടങ്ങും. അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ ആഞ്ഞിലിപ്പുറം, പൊലീസ് സ്റ്റേഷൻ, കറുകത്തറ, മത്തേരി, അംബിക മില്ല്, നീർക്കുന്നം ഈസ്റ്റ്, പ്രാർഥന സമിതി, നീർക്കുന്നം ബി.എസ്.എന്‍.എല്‍ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story