Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുസ്​ലിം ലീഗി‍െൻറ ആദരം

മുസ്​ലിം ലീഗി‍െൻറ ആദരം

text_fields
bookmark_border
മുസ്​ലിം ലീഗി‍െൻറ ആദരം
cancel
മുസ്​ലിം ലീഗി‍ൻെറ ആദരം ആലപ്പുഴ: മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഹിഷാം അബ്ദുൽ വഹാബിന്​ മുസ്​ലിം ലീഗി‍ൻെറ ആദരം. ലീഗ് ടൗൺ പ്രസിഡന്‍റ്​ എ.എം. നൗഫൽ പൊന്നാട അണിയിച്ച്​ ആദരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് കൂരയിൽ, ട്രഷറർ വൈ. ജഹാസ്, എ.എം. ഇസ്മായിൽ, പി. അബ്‌ദുൽ ലത്തീഫ്, അജ്മൽ സേട്ട്, ജുബീർ നൗഷാദ്, കെ.എന്‍. സിദ്ദീഖ്, ജുനൈദ് മുഹാം എന്നിവർ പ​ങ്കെടുത്തു. അന്തരിച്ച മുസ്​ലിം ലീഗ് മുതിർന്ന നേതാവ് അബ്ദുൽ ഹമീദ് റാവുത്തറുടെ ചെറുമകനാണ് ഹിഷാം. പടം: (ഹിഷാം അബ്ദുൽ വഹാബിനെ എ.എം. നൗഫൽ പൊന്നാട അണിയിച്ച്​ ആദരിക്കുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story