Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ഞിക്കുഴിയിൽ കയർപിരി...

കഞ്ഞിക്കുഴിയിൽ കയർപിരി ഷെഡുകളുടെ ഉദ്ഘാടനം നടന്നു

text_fields
bookmark_border
മാരാരിക്കുളം: കഞ്ഞിക്കുഴി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ നിർമിച്ച കയർ പിരി ഷെഡുകളുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. സ്ത്രീകളുടെ തൊഴിൽ സംരംഭങ്ങൾക്കായാണ് നിർമിച്ചത്. പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എം. സന്തോഷ്​കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്കുപഞ്ചായത്ത്​ പ്രസിഡന്‍റ്​ വി.ജി. മോഹനൻ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം വി. ഉത്തമൻ, ബ്ലോക്കുപഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ്​ ബിജി അനിൽകുമാർ, പി.എസ്. ശ്രീലത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. കമലമ്മ, ജ്യോതിമോൾ, സെക്രട്ടറി പി.ഗീതാകുമാരി എന്നിവർ പങ്കെടുത്തു. പടം: കയർപിരി ഷെഡുകളുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story