Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആദരിക്കൽ ഇന്ന്​

ആദരിക്കൽ ഇന്ന്​

text_fields
bookmark_border
ചെങ്ങന്നൂര്‍: 'സ്നേഹസാന്ദ്രമായ് 2022' തിങ്കളാഴ്ച രാവിലെ 11ന് ചെങ്ങന്നൂര്‍ നഗരസഭ കോണ്‍ഫറൻസ്​ ഹാളില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹ സേവനം ചെയ്തവരെയും സംഘടനകളെയും കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളിലും മറ്റു വിവിധ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ആദരിക്കലും പഠനോപകരണ വിതരണവും നടക്കും. നഴ്‌സറി-അംഗൻവാടിതലം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story