Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലപ്പുഴ: കെ.എസ്​.ഇ.ബി സൗത്ത്​ സെക്ഷൻ പരിധിയിൽ വലിയകുളം സൗത്ത്​ മുതൽ പുലയൻവഴി വെസ്റ്റ്​ വരെ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ . പരിപാടികൾ ഇന്ന്​ ആലപ്പു​​ഴ എസ്​.ഡി.വി സെന്‍റിനറി ഹാൾ: വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള കരിയർ ഗൈഡൻസ്​ സെമിനാർ ഉദ്​ഘാടനം, പി.പി. ചിത്തരഞ്ജൻ എം.എൽ.എ -രാവിലെ 10.00 ആലപ്പുഴ നഗരസഭ ഹാൾ: കൗൺസിൽ യോഗം -വൈകു. 3.00 ആലപ്പുഴ ജനറൽ ആശുപത്രി എൻ.എച്ച്​.എം ഹാൾ: ഹ്രസ്വചിത്രം 'നോവ്​' പ്രദർശനം -ഉച്ച. 12.30 ആലപ്പുഴ എസ്​.ഡി കോളജ്​: മലയാള വിഭാഗം ഗവേഷ​ണ കേ​ന്ദ്രം ഉദ്​ഘാടനം -രാവിലെ 10.00 കുറത്തികാട്​ പഞ്ചായത്ത്​ കമ്യൂണിറ്റി ഹാൾ: വ്യവസായ വകുപ്പ്​ സംരംഭകത്വ ബോധവത്​കരണ ശിൽപശാല -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story