Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാഭ്യാസ പ്രോത്സാഹന...

വിദ്യാഭ്യാസ പ്രോത്സാഹന സമ്മേളനം

text_fields
bookmark_border
അമ്പലപ്പുഴ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പുന്നപ്ര- പറവൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രോത്സാഹന സമ്മേളനവും അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. സമസ്ത ജില്ല പ്രസിഡന്‍റ് ഹദിയത്തുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് പ്രസിഡന്‍റ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. പുന്നപ്ര മസ്ജിദുൽ ഫാറൂഖ് ഇമാം ഹസ്ബുല്ല ബാഖവി അവാർഡ് സമർപ്പണം നടത്തി. നൗഫൽ ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു. സലീം എം. മാക്കിയിൽ, യു. അഷറഫ്, എ. അബ്ദുൽ ഖാദർ സി.ആർ.പി, അബ്ദുൽ കരീം മുസ്​ലിയാർ, അബ്ദുൽ ലത്തീഫ് മുസ്​ലിയാർ, ബി. നാസറുദ്ദീൻ, കെ. ഷാനവാസ്, എ. ഉബൈദ്, എ. മഹീൻ, സിയാദ് തുറയിൽ, സലീം കറുത്താമഠം എന്നിവർ സംസാരിച്ചു. (അനുമോദന സമ്മേളനം സമസ്ത ജില്ല പ്രസിഡന്‍റ് ഹദിയത്തുല്ല തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു)apl sys amb
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story