Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതറക്കല്ലിടൽ ഇന്ന്

തറക്കല്ലിടൽ ഇന്ന്

text_fields
bookmark_border
മാന്നാർ: സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്‍റെ കല്ലിടീൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മാന്നാർ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിനുസമീപം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ജില്ല സെക്രട്ടറി ആർ. നാസർ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story