Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രാൻസ്​ഫോർമറിന്...

ട്രാൻസ്​ഫോർമറിന് സംരക്ഷണ വേലി സ്ഥാപിച്ചു

text_fields
bookmark_border
ട്രാൻസ്​ഫോർമറിന് സംരക്ഷണ വേലി സ്ഥാപിച്ചു
cancel
അരൂർ: ട്രാൻസ്​ഫോർമറിന്​ സംരക്ഷണ വേലി സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കി. അരൂർ അഞ്ചാം വാർഡിൽ ഗവ. ഹൈസ്കൂളിന് വടക്കുഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡരികിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി ഇല്ലാത്തത് പരാതിക്കിടയാക്കിയിരുന്നു. ഇത്​ കെ.എസ്.ഇ.ബി അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് നടപടിയെടുത്തത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ കെ.പി. അശോകൻ, കെ.എസ്. രാജേന്ദ്രൻ, രാജേഷ്, സജിമോൻ, അനി, ബിനൂപ്, വിനോദ് എന്നിവർ നേതൃത്വം നൽകി. ചിത്രം: ട്രാൻസ്ഫോർമറിന് സംരക്ഷണ കവചം ഘടിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story