Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:29 AM IST Updated On
date_range 29 May 2022 5:29 AM ISTഗുരുമന്ദിരത്തിന് ശിലയിട്ടു
text_fieldsbookmark_border
ചെങ്ങന്നൂര്‍: 2801ാം നമ്പർ മുളക്കുഴ പെരിങ്ങാല വടക്ക് ശാഖയിൽ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിനും ശാഖാ ആസ്ഥാനമന്ദിരത്തിനും യൂനിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം ശിലാസ്ഥാപനം നിര്‍വഹിച്ചു. യൂനിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അധ്യക്ഷത വഹിച്ചു. ജയപ്രകാശ് തൊട്ടാവാടി, മോഹനന്‍ കൊഴുവല്ലൂര്‍, കെ.ആര്‍. മോഹനന്‍, എസ്. ദേവരാജന്‍, അനില്‍ കണ്ണാടി, റീനാ അനില്‍, രാഹുല്‍ രാജ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് അരുണ്‍ തമ്പി സ്വാഗതവും, സെക്രട്ടറി സുധാ വിജയന്‍ കൃതജ്ഞതയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
