Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:28 AM IST Updated On
date_range 29 May 2022 5:29 AM ISTമർച്ചന്റ്സ് അസോസിയേഷൻ സമ്മേളനം
text_fieldsbookmark_border
അരൂർ: അരൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് പി.ബി. പ്രേംലാൽ അധ്യക്ഷത വഹിച്ചു. വ്യാപാരി ഭവന് മുന്നിൽ പതാകയുയർത്തി. മുൻ സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീനെ അനുസ്മരിച്ചു. സെക്രട്ടറി കെ.കെ. ബാലസുബ്രഹ്മണ്യൻ, ജില്ല സെക്രട്ടറി സിബിൽരാജ്, മണ്ഡലം വൈസ് പ്രസിഡന്‍റ് യു.സി. ഷാജി, ജില്ല കാഷ്യർ ജേക്കബ് ജോൺ, അരൂർ ജോ. സെക്രട്ടറി എൻ.എ. ആന്‍റണി, സോമസുന്ദരം, ടി.ഡി. പ്രകാശൻ, അഗസ്റ്റിൻ ബ്രിട്ടോ, കെ.പി. ജോൺ, ആർ.ജി. രാധാകൃഷ്ണൻ, വി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. മരണാനന്തര സഹായ വിതരണവും അവാർഡ് ദാനവും അരൂർ സർക്കിൾ ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യൻ നടത്തി. ചിത്രം രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
