Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
അമ്പലപ്പുഴ:അമ്പലപ്പുഴ സെക്​ഷൻ പരിധിയിൽ എസ്.എന്‍ കവല ഈസ്റ്റ്, മേലേ പണ്ടാരം, കവല, തളിത്തറ, പൊലീസ് സ്റ്റേഷൻ, മാത്തേരി, കറുകത്തറ എന്നീ ട്രാൻസ്​ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . പുന്നപ്ര സെക്​ഷൻ പരിധിയിൽ കുറവൻതോട്, വണ്ടാനം, മെഡിക്കൽ കോളജ് കാമ്പസ്, ലേഡീസ് ഹോസ്റ്റൽ ക്വാർട്ടേഴ്സ്, നഴ്സിങ് കോളജ്, ഡെന്‍റൽ കോളജ്, പള്ളിമുക്ക്, എസ്.എന്‍ കവല, കാട്ടുംപുറം, ശിശു വിഹാർ, മാക്കിയിൽ, കുഴിയിൽ, പോപ്പുലർ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 നും 5.30 നും ഇടയിൽ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story