Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:34 AM IST Updated On
date_range 28 May 2022 5:34 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
അരൂക്കുറ്റി: എസ്.ഡി.പി.ഐ നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് അരൂർ മണ്ഡലം കമ്മിറ്റി വടുതലയിൽ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി നസീബ് ബഷീർ, വൈസ് പ്രസിഡന്‍റ് തൗഫീഖ് അലി, റിയാസ് എന്നിവർ നേതൃത്വം നൽകി. ചിത്രം :എസ്.ഡി.പി.ഐ നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് അരൂർ മണ്ഡലം കമ്മിറ്റി വടുതലയിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
