Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹജ്ജ് യാത്രയയപ്പ്...

ഹജ്ജ് യാത്രയയപ്പ് സമ്മേളനം

text_fields
bookmark_border
ഹജ്ജ് യാത്രയയപ്പ് സമ്മേളനം
cancel
അരൂക്കുറ്റി: ഹജ്ജിന് പോകുന്ന ചേർത്തല താലൂക്കിലെ ഹാജിമാർക്ക് വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മജ്​ലിസുൽ അബ്റാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡി.എം. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ സഖാഫി പേഴയ്ക്കാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മഹൽ സെക്രട്ടറി എം. കബീർ കുട്ടി, ട്രഷറർ എസ്.കെ. റഹ്മത്തുല്ല, പി.എൻ. നിസാമുദ്ദീൻ സഖാഫി, കെ.എം. മുഹമ്മദ്, വി.എ. അമീൻ, എൻ.എം. ഷാജഹാൻ മൗലവി, അബ്ദുൽ റഹീം ഫൈസി, ഷാഹുൽ ഹമീദ് ഇർഫാനി, ഇ. കൊച്ചുണ്ണിക്കുഞ്ഞ്, സി.എം. നാസർ, സി.എം.എ. ഖാദർ, മുനീർ അബ്റാരി, അഷ്റഫ് ബാഖവി എന്നിവർ സംസാരിച്ചു. ചിത്രം: വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്​ സംഘടിപ്പിച്ച ഹജ്ജ്​ യാത്രയയപ്പ് സമ്മേളനത്തിൽ അബ്ദുൽ ജബ്ബാർ സഖാഫി പേഴയ്ക്കാപ്പള്ളി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story