Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരക്ഷിതാക്കൾ സ്കൂൾ...

രക്ഷിതാക്കൾ സ്കൂൾ ശുചീകരിച്ചു

text_fields
bookmark_border
രക്ഷിതാക്കൾ സ്കൂൾ ശുചീകരിച്ചു
cancel
അരൂർ: പുതിയ അധ്യയനവർഷത്തിലേക്ക് കുട്ടികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങുന്നു. ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ രക്ഷിതാക്കൾ ശുചീകരിച്ചു. അത്യാവശ്യം വേണ്ട സ്ഥലങ്ങളിൽ പെയിന്‍റ് ചെയ്തു. ദിവസങ്ങൾ നീണ്ട ശ്രമദാനത്തിന് പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് നേതൃത്വം നൽകി. രക്ഷാകർത്താക്കളായ സാനു, അനിൽ, സജീവ് കരുണാകരൻ തുടങ്ങിയവരും പ്രിൻസിപ്പൽ സുധ, അധ്യാപകൻ ഷബീർ തുടങ്ങിയവരും ഒപ്പം ചേർന്നു. ചിത്രം ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പെയിന്‍റ് ചെയ്യുന്ന രക്ഷിതാക്കൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story