Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓടയുടെ സ്ലാബ് തകർന്നു

ഓടയുടെ സ്ലാബ് തകർന്നു

text_fields
bookmark_border
ഓടയുടെ സ്ലാബ് തകർന്നു
cancel
മാന്നാർ: സ്റ്റോർ ജങ്​ഷൻ ബസ്​സ്റ്റാൻഡിനു സമീപത്തെ റോഡിലെ ഓടയുടെ സ്ലാബ് തകർന്നത് അപകടഭീഷണിയുയർത്തുന്നു. തിരക്കേറിയ മാന്നാർ -പുലിയൂർ പൊതുമരാമത്ത് റോഡിനോടു ചേർന്നുള്ള ഓട പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ്. ഓട്ടോറിക്ഷ സ്റ്റാൻഡ്​, ട്രാൻസ്ഫോർമർ എന്നിവ സമീപത്തായിട്ടുണ്ട്. തിരക്കേറിയ ഇവിടെ സ്ലാബ്​ തകർന്നത്​ യാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story