Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുട്ടികളുടെ...

കുട്ടികളുടെ വാക്സിനേഷൻ: സൗകര്യമില്ലായ്മയിൽ പ്രതിഷേധം

text_fields
bookmark_border
കായംകുളം: കുട്ടികളുടെ വാക്സിനേഷൻ പ്രക്രിയയിൽ കായംകുളം ടൗണിന്‍റെ വടക്ക് ഭാഗത്ത് സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധം. പുല്ലുകുളങ്ങര എൻ.ആർ.പി.എം, നഗരമധ്യത്തിലെ സെന്‍റ്​ മേരീസ് എന്നിവിടങ്ങളിൽ മാത്രമാണ് സൗകര്യം ഒരുക്കിയത്. അഞ്ചോളം സ്കൂളുകളും ആയിരക്കണക്കിന് വിദ്യാർഥികളുമുള്ള വടക്കൻ ഭാഗത്തുകൂടി സൗകര്യം ഒരുക്കുന്നതിലാണ്​ വീഴ്ച വന്നത്. നഗരസഭയുടെ വടക്കേ അറ്റത്തുള്ള ഗവ. ടൗൺ യു.പി.എസിൽ സൗകര്യം ഒരുക്കണമെന്ന ആവശ്യം അധികൃതർ നിരാകരിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story