Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:28 AM IST Updated On
date_range 28 May 2022 5:28 AM ISTകരിയർ ഗൈഡൻസ് സെമിനാർ
text_fieldsbookmark_border
അമ്പലപ്പുഴ: എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. പുന്നപ്ര സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് എം. ലൈസാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്‍റ് അഡ്വ. എ. മുഹമ്മദ് ഉസ്മാൻ അധ്യക്ഷത വഹിക്കും. 9895078657, 9656809918 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താലൂക്ക് സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story