Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി
cancel
മാന്നാർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മാന്നാർ ഏരിയ കമ്മിറ്റി പോസ്​റ്റ്​ ഓഫിസ് പടിക്കലിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ ജി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ടി. ഷൈലജ, സി.പി.എം ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ, ടി. സുകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story