Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുട്ടികളുടെ...

കുട്ടികളുടെ 'കിളിക്കൂട്' ക്യാമ്പ്​ സമാപിച്ചു

text_fields
bookmark_border
ആലപ്പുഴ: ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ നഗരസഭയുടെയും സി.ഡി.എസ് കുടുംബശ്രീ ബാലസഭയുടെയും നേതൃത്വത്തിൽ നടന്ന . മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനവും പഠനോപകരണ വിതരണവും നിർവഹിച്ചു. നഗരസഭ അധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, കൗൺസിലർ എ. ഷാനവാസ്​, ബീന രമേശ്, പി. റഹിയാനത്ത്, ജെസിമോൾ, ഹെലൻ ഫെർണാണ്ടസ്, ക്ലാരമ്മ പീറ്റർ, രതി പ്രസാദ്, ലൈല ത്യാഗരാജൻ, പി.പി. ശ്രീജിത്ത്, സോഫിയ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. APL kilikoodu ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന കുട്ടികളുടെ കിളിക്കൂട് ക്യാമ്പ്​ ഉദ്​ഘാടനം മുൻ മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു പരിപാടികൾ ഇന്ന്​ ആലപ്പുഴ എസ്​.ഡി.വി സെന്‍റിനറി ഹാൾ: ജില്ല ഫുട്​ബാൾ അസോസിയേഷന്‍റെ നേതൃത്വത്തിൽ സന്തോഷ്​ ട്രോഫി വിജയിച്ച കേരള ടീമിനും മാനേജ്​മെന്‍റിനും​ സ്വീകരണം -വൈകു. 4.00 കലവൂർ ക്രീം കോർണർ ഗാലറി: കേരള ചിത്രകല പരിഷത്ത്​ നേതൃത്വത്തിൽ റെസിലയൻസ്​ ചിത്രകല ക്യാമ്പ്​ -രാവിലെ 9.00 വടുതല അബ്​റാർ ഓഡിറ്റോറിയം: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ ഹജ്ജ്​ യാത്രയയപ്പ്​ സമ്മേളനം -4.30 ചാരുംമൂട്​ പ്രസിഡൻസി കോളജ്​: മെസഞ്ചർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ ഉദ്​ഘാടനം ചെങ്ങന്നൂർ ഡിവൈ.എസ്​.പി ഡോ. ആർ. ജോസ് -രാവിലെ 9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story