Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവർക്കിങ്​...

വർക്കിങ്​ ഗ്രൂപ്പുകളുടെ യോഗം

text_fields
bookmark_border
മാന്നാർ: ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പുകളുടെ യോഗത്തിൽ പ്രസിഡന്റ് ടി.വി. രത്നകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ സുനിൽ ശ്രദ്ധേയം പദ്ധതികൾ വിശദീകരിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ബി.കെ. പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story