Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂക്കുറ്റി...

അരൂക്കുറ്റി മർച്ചന്റ്സ് അസോസിയേഷൻ പൊതുയോഗം

text_fields
bookmark_border
അരൂക്കുറ്റി മർച്ചന്റ്സ് അസോസിയേഷൻ പൊതുയോഗം
cancel
വടുതല: അരൂക്കുറ്റി മർച്ചന്റ്സ് അസോസിയേഷന്റെ 25ാമത് വാർഷിക പൊതുയോഗം വടുതല വ്യാപാര ഭവൻ ഹാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ്​ സി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.സി. രാജേന്ദ്രൻ, ട്രഷറർ ഇസഡ്.എം. സക്കീർ മുഹമ്മദ്, താലൂക്ക് പ്രസിഡന്റ് യു.സി. ഷാജി, സെക്രട്ടറി സോമസുന്ദരം, ടി.ഡി. പ്രകാശൻ, സി.ടി. വേണുഗോപാൽ, ടി.എസ്. നാസിമുദ്ദീൻ എന്നിവർ സംസാരിച്ചു. സമ്മാന വിതരണോദ്​ഘാടനം യൂനിറ്റ് സെക്രട്ടറി കെ.പി. ഫസീറിൽനിന്ന് കൊച്ചുണ്ണി കോട്ടൂർ ഏറ്റുവാങ്ങി നിർവഹിച്ചു. ചിത്രം: അരൂക്കുറ്റി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story