Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:29 AM IST Updated On
date_range 27 May 2022 5:29 AM ISTനസീർ ചെയർമാനായിരുന്നില്ല -യു.ഡി.എഫ്
text_fieldsbookmark_border
വള്ളികുന്നം: മണക്കാട് ബ്ലോക്ക് ഡിവിഷൻ തെരഞ്ഞെടുപ്പിൽ സംഘടനവിരുദ്ധ പ്രവർത്തനം നടത്തിയ നസീർ കാവനാടിനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നതാണെന്ന് മണ്ഡലം ചെയർമാൻ അബ്ദുൽ സലാം വാളക്കോട്ട്, കൺവീനർമാരായ ജി. രാജീവ്കുമാർ, പി. രാമചന്ദ്രൻ പിള്ള എന്നിവർ പറഞ്ഞു. വിഭാഗീയ പ്രവർത്തനങ്ങൾക്ക് അച്ചടക്ക നടപടിക്ക് വിധേയനാകുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നാടകമാണ് രാജി പ്രഖ്യാപനം. ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തി വിജയിച്ച ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കുതന്ത്രം ചർച്ചയാകാതിരിക്കാനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുള്ളതായി അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story