Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅവധിക്കാല ക്യാമ്പ്...

അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: നഗരസഭയും കുടുംബശ്രീയും സംയുക്തമായി കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് 'കിളിക്കൂട്' പേരില്‍ സംഘടിപ്പിച്ചു. മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുന്ന കിളിക്കൂട് ക്യാമ്പ് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ മുഖ്യാതിഥിയായി. 25, 26 തീയതികളിലായി നടക്കുന്ന കിളിക്കൂട് ക്യാമ്പില്‍ പേപ്പര്‍ ഒറിഗാമി, കുരുത്തോല കലാവിരുത്, മാജിക് വർക്ക്​ഷോപ്​, ഈസി ഡ്രോയിങ്​, സൈബര്‍ ക്രൈം ബോധവത്​കരണം, നാടും നാട്ടറിവും എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ശിവകുമാര്‍ ജഗ്ഗു, കെ. ആനന്ദ് ബാബു, മുഹമ്മദ്ഷാഫി, ഗിരീഷ് അനന്ദന്‍, ദീപുരാജ്, ജിനു ജോര്‍ജ്, എം.കെ. രാജേഷ്, പുന്നപ്ര ജ്യോതികുമാര്‍ തുടങ്ങിയവര്‍ ക്ലാസ് നയിക്കുന്നു. സമാപന സമ്മേളനം മുന്‍ പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story